Christian Bliss
Christian Bliss
  • 19
  • 17 570 528

Відео

ഉറപ്പായും അത്ഭുതം ചെയ്യുന്ന പ്രാർത്ഥന|ഈശോയുടെ തിരുമുഖത്തിന്റെ ജപമാല|Chaplet Of The HolyFace Of JESUS
Переглядів 1,7 млн2 роки тому
#MiraculousPrayer#Holyfaceofjesus#powerful#prayer#christian#ഈശോയുടെതിരുമുഖത്തിന്റെജപമാല#
അത്ഭുതം ഉറപ്പായ നിത്യസഹായ മാതാവിന്റെ നൊവേന|Fr.Benedict OSB|Novena To Our Lady Of Perpetual Help|
Переглядів 1,9 млн2 роки тому
#NovenaToOurLadyOfPerpetualHelp#malayalam#prayer#നിത്യസഹായമാതാവിന്റെനൊവേന#Novena#
തടസ്സങ്ങൾ നീക്കുന്ന വിശുദ്ധ റഫായേൽ മാലാഖയോടുള്ള പ്രാർത്ഥന|Prayer to Saint Raphael the Archangel 🔥
Переглядів 449 тис.2 роки тому
#MiraculousPrayertoSaintRaphaeltheArchangel# #Prayer to St. Raphael the Archangel for healing and guidance# #A powerful healer for anyone suffering right now#
എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ കരുതൽ ലഭിക്കാൻ|Psalms139🔥
Переглядів 35 тис.2 роки тому
#affirmationofGodsomnipresence#സങ്കീർത്തനം139#
കരുണകൊന്ത സമ്പൂർണ്ണരൂപം|CHAPLET OF DIVINE MERCY|എല്ലാ പ്രാർത്ഥനകളും അടങ്ങിയത്|Powerful Prayer|
Переглядів 3,5 млн2 роки тому
#കരുണകൊന്ത#karunakontha#MiraculousPrayer# profile.php?id=100063608184170&mibextid=ZbWKwL
ആഗ്രഹിച്ചകാര്യങ്ങളിലെ തടസ്സംമാറി അനേകർ സാക്ഷ്യംപറഞ്ഞ അത്ഭുത പ്രാർത്ഥന🔥നിയോഗ ജപമാല🔥
Переглядів 1,8 млн2 роки тому
#niyogajapamala#TheMostPowerful#miraculousPrayer# നിയോഗജപമാല🔥 നിയോഗ മാതാവിനോടുള്ള ആഗ്രഹ സമർപ്പണ പ്രാർത്ഥന ദിവസവും 7 പ്രാവിശ്യം വീതം,30 ദിവസം തുടർച്ചയായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ മാതാവ് വലിയ അത്ഭുതം പ്രവർത്തിക്കും.
സങ്കീർത്തനം:34|ദൈവത്തിന്റെ സംരക്ഷണം🔥psalms:34
Переглядів 59 тис.2 роки тому
#GodsProtection#Psalms34#
അത്ഭുതങ്ങളുടെ മേൽ അത്ഭുതം ചെയ്യാൻ കഴിയുന്ന യേശുനാമത്തിന്റെ പ്രാർത്ഥന|Power In The Name Of Jesus🔥
Переглядів 299 тис.2 роки тому
അത്ഭുതങ്ങളുടെ മേൽ അത്ഭുതം ചെയ്യാൻ കഴിയുന്ന യേശുനാമത്തിന്റെ പ്രാർത്ഥന|Power In The Name Of Jesus🔥
അത്ഭുതം ചെയ്യുന്നപരിശുദ്ധ കർമ്മലനാഥയോടുള്ള ഏറ്റവും ഫലപ്രദമായ പ്രാർത്ഥന|Prayer to Our Lady Of Carmel
Переглядів 2,4 млн2 роки тому
#MiraculousPrayerToOurLadyOfCarmel#കർമ്മലമാതാവ്# Follow & Support : profile.php?id=100063608184170&mibextid=ZbWKwL
ദൈവമാതാവിന്റെ രക്തക്കണ്ണുനീർ ജപമാല| 7 sorrows rosary prayer🔥
Переглядів 1,5 млн2 роки тому
#Miraculous#7SorrowsOfHolyMary#Powerful#രക്തക്കണ്ണീർജപമാല#christianmedia#catholiclife#powerfulprayer#
🔥എല്ലാ തടസ്സങ്ങളും നീക്കുന്ന അതിശക്തമായ ബന്ധന പ്രാർത്ഥന🔥Fr. BENEDICT OSB🔥Prayer to Drive Out Evil
Переглядів 256 тис.3 роки тому
🔥എല്ലാ തടസ്സങ്ങളും നീക്കുന്ന അതിശക്തമായ ബന്ധന പ്രാർത്ഥന🔥Fr. BENEDICT OSB🔥Prayer to Drive Out Evil
നിന്റെ ഏത് ആഗ്രഹവും ഈ പ്രാർത്ഥനയിലൂടെ സാധ്യമാകും 🔥Prayer That Brings Instant Answer 🔥
Переглядів 42 тис.3 роки тому
നിന്റെ ഏത് ആഗ്രഹവും ഈ പ്രാർത്ഥനയിലൂടെ സാധ്യമാകും 🔥Prayer That Brings Instant Answer 🔥
ഈശോയോടുള്ള ഏറ്റവും ശക്തിയുള്ള പ്രാർത്ഥന 🔥 എന്ത് ചോദിച്ചാലും ലഭിച്ചിരിക്കും🔥Miraculous prayer🔥
Переглядів 396 тис.3 роки тому
ഈശോയോടുള്ള ഏറ്റവും ശക്തിയുള്ള പ്രാർത്ഥന 🔥 എന്ത് ചോദിച്ചാലും ലഭിച്ചിരിക്കും🔥Miraculous prayer🔥
അത്ഭുതം നടക്കുന്ന വിശുദ്ധ കുരിശിന്റെ അതിശക്തമായ പ്രാർത്ഥന🔥Powerful Prayer To The Holy Cross🔥
Переглядів 1,1 млн3 роки тому
അത്ഭുതം നടക്കുന്ന വിശുദ്ധ കുരിശിന്റെ അതിശക്തമായ പ്രാർത്ഥന🔥Powerful Prayer To The Holy Cross🔥

КОМЕНТАРІ

  • @anjalikrishna.m.s37
    @anjalikrishna.m.s37 8 хвилин тому

    Eee prarthanayilooode nte kryngal saadhich thannuu....❤

  • @divyadivyashanil
    @divyadivyashanil 21 хвилина тому

    Ente mathave ethrayayi mathave njan oru jolikyayi ee novena koodune

  • @julietpjose7342
    @julietpjose7342 Годину тому

    Amme kunjinte skin allergy chorixhil poornamayum matti tharename apathil ninnum apakadangalil ninnum enneyum kudumvatheyum kathu kollaname hus muttu vedhana vegam sugamakkaname joli nannayi xhwyan pattaname ella thadasangalum matti tharename, samathanavum santhoshavum nalkaname, enikku duty nannayi cheyan pattaname ellarum sahakarichu duty cheyaname oru prashnangalum undakaruthe kathu kollaname amen

  • @akhilapappachan9576
    @akhilapappachan9576 Годину тому

    Enikoru job nalky anugrahikaname migayel malaghe

  • @user-jy8iy5cc6v
    @user-jy8iy5cc6v Годину тому

    കാര്യം സാധിച്ചു ,ജോലി കിട്ടി എന്നാലും probation period കഴിഞ്ഞേ permanent akku, ഈശോയ്കു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annaaugustine3425
    @annaaugustine3425 5 годин тому

    Thank You Jesus for the job You gave to Kuncheria Ammen

  • @prajishapraji925
    @prajishapraji925 7 годин тому

    Niyoghamathave ente exam passakkii thanne enne anugrahichathine daivathe orayiram nanni🫂🙏🥰

  • @antovarghese4243
    @antovarghese4243 8 годин тому

    🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏❤❤❤

  • @ABIABLESSON
    @ABIABLESSON 10 годин тому

    Amme mathave cheythu thanna nanmakalkkayi anugrahtthinaayi sthothram... ithrem kathu paripaalicha kripakkayi sthothrammm..🙏🙏🙏🙏🙏

  • @Jilu-zs3jm
    @Jilu-zs3jm 11 годин тому

    ആമേൻ ആമേൻ ആമേൻ

  • @Reshma.Reshma-k9j
    @Reshma.Reshma-k9j 11 годин тому

    Niyoga mathave njan k tet pass aavane..

  • @vasukihariprasad
    @vasukihariprasad 11 годин тому

    Njagal ude sambhathika bhudhi muttu matti tharanne😢😢

  • @Its_me_amizz
    @Its_me_amizz 12 годин тому

    Mathave July 6nu nadakkan pokunna UP examinu nallarank kitti joli nedan entekoode undakaname ente Amma Mathave🙏🙏🙏 orupaadu viswasathode Prarthickunnu ente Amma MATHAVE🙏🙏🙏 Entekoode undakaname ente Amma MATHAVEEEEEE🙏🙏🙏 AMMA MATHAVEEEEE🙏🙏🙏🙏🙏🙏🙏🙏🙏

  • @arundhathysoman2628
    @arundhathysoman2628 12 годин тому

    Ente molude hridhayathinte dwaram matti taraname 🙏 avalk poornasoukhyam nalkename 🙏

  • @resmivarghese821
    @resmivarghese821 12 годин тому

    Amme..ente CPA evaluation tadasam koodate nadatitarename,NTS edukanum Exam nallareetiyil ezutuvanum idayil undakunna Ella tadasangalum maattitarename,1st attempt tanne enik CPA akuwanum,FAR exam nallareetiyil attend cheuanum enne sahayikename,ente swapnamanusarich nalla oru life tannu anugrahikane,ente brother nalla job kittuanum,chettante vivaham nadakuvanum sahayikename,ente molede vittumaratta chuma maattitarename,ottiri pradeekshakalode njn prartikkunnu,ente prarthana kelkename..ammen

  • @teenaraj4899
    @teenaraj4899 12 годин тому

    Amen

  • @Stencystellus
    @Stencystellus 12 годин тому

    Eeshoye ente pappa de mel karunayayirikkanamey

  • @snehasabu2637
    @snehasabu2637 12 годин тому

    എൻ്റെ ഏട്ടനെ ഇമിഗ്രേഷൻ പിടിച്ച് ജയിലിലാണ് സോണി എന്നാണ് പേര് ചേട്ടനെ ഇസ്രയേലിൽ താമസിക്കാനായി അനുകൂല വിധി ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം 😢😢😢😢😢😢😢

  • @Stencystellus
    @Stencystellus 12 годин тому

    Ente eeshoykkum mathavinum oru kodi nanni... Kurachu naalayi orupaad vishamathilayirnnu.Orupaad karanju. Ee prayer cholliyathinu shesham aa vishamam kurachokke maari kitti. Iniym vishamam und ente eeshoye ente kanneer avdnnu kaananame. Ente prarthana avdennu kelkkaname. Ente kudumbathinn samadhanavum santhoshavum nalkaname.

  • @snehasabu2637
    @snehasabu2637 12 годин тому

    എൻ്റെ ജീവിതത്തിലെ സാത്താൻ്റെ ഇടപെടൽ ഒഴിവാക്കണമേ😢

  • @shineshyiabu9349
    @shineshyiabu9349 13 годин тому

    Ipo nadakuna ellam nale nallathinayi bhavikaname amen ❤🙏

  • @sreejaanil6210
    @sreejaanil6210 13 годин тому

    വലിയൊരപകടത്തിൽ നിന്നും miracle പോലെ എന്നെ രക്ഷിച്ച മാതാവിനും ഇശോമിശിഹാക്കും കോടി കോടി നന്ദി 🙏🥰🥰🙏

  • @shellapsunny926
    @shellapsunny926 13 годин тому

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിനെ കിട്ടുവാനുള്ള പൈസകളൊക്കെയും എന്റെ മാതാവ് എളുപ്പം വഴിയൊരുക്കി തരണമേ ഒരു രോഗവും ഒന്നും ഉണ്ടാകരുത് സ്ഥലംമാറ്റം കിട്ടരുത് എന്റെ നിയോഗത്തിന്റെ മേൽ എന്റെ അമ്മ മാതാവ് ഒരു അത്ഭുതം പ്രവർത്തിക്കണംamen🙏🙏🙏

  • @lincyshyju3245
    @lincyshyju3245 14 годин тому

    ENte daivame enne thottu sugapeduthaname🙏

  • @user-pp4ke1ez1y
    @user-pp4ke1ez1y 14 годин тому

    Mathave enteyum chettante um idayile ella aklachayum matti tharaname

  • @prabhanelson623
    @prabhanelson623 14 годин тому

    Eeshoye ente makkalkku kunjungale nalki anugrahikaname 🙏🙏

  • @UnnikuttanPv
    @UnnikuttanPv 14 годин тому

    എന്റെ ഊശോയെ എന്റെ വായ്ൽ ഒരു മാരഗ രോഗം പിടിച്ച് ഇരിക്കുകയാണ് അതിൽ നിന്ന് എന്നെ രെക്ഷിക്കണമെ

  • @AnuSebastian-vr5bh
    @AnuSebastian-vr5bh 15 годин тому

    ഈശോയെ എന്റെ പപ്പയെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ. എന്റെ വീടിന്റെ മേൽ കരുണയായിരിക്കണമേ. കുടുംബത്തിൽ സമാധാനം നല്കണമേ 🙏

  • @vijayakumari8185
    @vijayakumari8185 15 годин тому

    എൻറ കൊച്ച മകന്റെ കുസൃതി മാറി. അവൻ പഠിക്കാൻ താല്പര്യം ഉണ്ടാകാർ കരുണാമയിയായ മാതാവിനോട് പ്രാർത്തിക്കാൻ അപേക്ഷിക്കുന്നു

  • @kunjuthambuj8066
    @kunjuthambuj8066 17 годин тому

    Kathoname amma mathave aneen..

  • @kunjuthambuj8066
    @kunjuthambuj8066 17 годин тому

    Ameen..njn pokunnu ennilum njn kanunnavarilum parishudathmavine nirakename ameen..

  • @babuvargheese5009
    @babuvargheese5009 18 годин тому

    അമ്മേ എന്റെ ഭാവനത്തിലെ എല്ലാവിധ സാത്താന്റെ സാനിധ്യങ്ങൾ വീട്ടിയെറിഞ്ഞു അവയെ നിത്യ നരകത്തിലേക്ക് thallenamme

  • @alphythomasalexthomas2097
    @alphythomasalexthomas2097 18 годин тому

    Eshoye sibichaninte jolly thirike tharan kanivundakenme

  • @JulyMohandas
    @JulyMohandas 19 годин тому

    മധുരമുള്ള അമ്മ ഈ കാര്യം അങ്ങയുടെ തൃപാ ദങ്ങളിൽ സമർപ്പിക്കുന്നു

  • @user-ry7lu6mu7n
    @user-ry7lu6mu7n 19 годин тому

    Enik oru govt joli thannu nattil varuthaname enne sahayikkaname ente makkaleyum nattil padippikkaname

  • @sr.lissyjacob2749
    @sr.lissyjacob2749 19 годин тому

    ലിംഫോമ എന്നക്യാൻസർ ഉള്ള സണ്ണി എന്ന മകന് പൂർണ്ണ സൗഖ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണെ. ദൈവമേ ഈ അസുഖത്തെ പൂർണ്ണമായും നീ മാറ്റി തരേണമേ

  • @AnjuAnish-l2b
    @AnjuAnish-l2b 19 годин тому

    Ente ammme ente mathave

  • @alphonsageorge7158
    @alphonsageorge7158 20 годин тому

    അമ്മേമാദവേ. എന്റെ കുഞ്ഞിന് ആരുടേയും കാലുപിടിക്കാതെ അമ്മ യുടെ മാധ്യസ്ഥ തയിൽ ജോലി നൽകി അനുഗ്രഹിക്കേണമേ

  • @ansilas1371
    @ansilas1371 20 годин тому

    Eshoyeennarakshikkaneentebartavinteswabavamnannakaneorupen nentebartavilikkanmanastonnalleavaliniponeidhehathineponevilikkallemanasavalkumtonnalleeshuvearadanahalleluyahalleluyahallrluya🙏🙏🙏

  • @sijojoseph6172
    @sijojoseph6172 20 годин тому

    അമ്മേ മാതാവേ കരുണ ആയിരിക്കേണമേ 😭🙏

  • @stech2197
    @stech2197 23 години тому

    Ente jeevitham mathavinu munnil samarpikunnu

  • @beenababu6351
    @beenababu6351 День тому

    Yesuve ente achumolude ca inter exam result varanasi yesuve ee chancil passaki tharename aamen ❤❤❤

  • @kunjumoljoseph6714
    @kunjumoljoseph6714 День тому

    അമ്മേ ഞാൻ ഇന്ന് ബാങ്കിൽ വിദേശത്ത് പോവാനുള്ള ലോണിന് പോകുവാന്. 15ലക്ഷം രൂപ. ഒരു തടസവും ഇല്ലാതെ ലോൺ നൽകി അനുഗ്രഹിക്കണേ. ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം

  • @annieraphel6554
    @annieraphel6554 День тому

    Mathave ankayude putranodu changalku vendi prarthikkane. Ankekkellam ariyammallo. Eppozhum koode undakane. Pratyeka intention nu vendi prarthikkane. Amen

  • @babym.s1366
    @babym.s1366 День тому

    Thankuyoujesus

  • @celinepmani5724
    @celinepmani5724 День тому

    എന്റെ അമ്മേ ഞാൻ ഇന്ന് ഫ്യ്‌ഷചെയ്യാൻ പോകുന്നു അമ്മേ എന്നെ വഴി നടത്തണേ ആമേൻ 🙏🙏😭😭😭

  • @sinilpowal7092
    @sinilpowal7092 День тому

    Amen

  • @anittaviju8599
    @anittaviju8599 День тому

    അമ്മേ മാതാവേ, ഇന്ന് നടക്കുന്ന പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാകേണമേ. നല്ല മാർക്ക്‌ കിട്ടി പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കേണമേ 🙏😭

  • @anittaviju8599
    @anittaviju8599 День тому

    പരിശുദ്ധ അമ്മേ.. ഇന്നും മറ്റന്നാളും നടക്കുന്ന പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ 🙏പരീക്ഷ നല്ല രീതിയിൽ എഴുതാൻ എന്നെ സഹിക്കണമേ 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm День тому

    അമ്മേ മാതാവേ എൻറെ മോനെ നേർവഴിക്ക് നയിക്കാൻ കഴിയണം അമ്മ മാതാവേ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു തടസ്സമില്ലാതെ നടത്തി തരണമേ എൻറെ മകൾക്ക് നല്ലൊരു ജോലി ആക്കി കൊടുക്കണം അമ്മ മാതാവേ കാത്തോളണേ മനസ്സിന് സന്തോഷം സമാധാനം തരണ കൈകാൽ മുടക്കം വരാതെ നോക്കണം ജോലി ചെയ്യാനുള്ള ആരോഗ്യം തരണം അമ്മ മാതാവേ കാത്തോളണേ എൻറെ കുടുംബത്തിന് കാത്തോളണേ അമ്മ മാതാവേ കാത്തോളണേ